Thursday, December 25, 2025
No menu items!
Homeവാർത്തകൾഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഇന്റർവ്യൂ

ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഇന്റർവ്യൂ

ഉഴവൂർ: ഉഴവൂർ കെ.ആർ നാരായണൻ മെമോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താഴെപ്പറയുന്ന തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച്‌ച നടത്തുന്നു.. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, സ്വയം സാഷ്യപ്പെടുത്തിയ പകർപ്പുകളുമായി 2025 ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 ന് എത്തിച്ചേരേണ്ടതാണ്.

  1. ഡൻറൽ സർജൻ

യോഗ്യത

ബി.ഡി.എസ്. ഡൻറൽ രജിസ്ട്രേഷൻ കേരളാ കൗൺസിൽ

  1. ഡൻറൽ ഹൈജീനിസ്‌റ്റ്

ഡിപ്ലോമ ഇൻ ഡൻറൽ ഹൈജീനിസ്‌റ്റ്, കേരളാ ഡൻറൽ കൗൺസിൽ രജിസ്ട്രേഷൻ

നിയമനവുമായി ബന്ധപ്പെട്ട’ കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടേണ്ടതാണന്ന് സൂപ്രണ്ട് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments