Tuesday, March 3, 2026
No menu items!
Homeവാർത്തകൾകുറവലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം...

കുറവലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം ആചരിച്ചു.

കുറവലങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറവലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന ഗാന്ധി ദിനാചരണ സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി മത്തായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബിജു മൂലംകുഴ അധ്യക്ഷത വഹിച്ചു. ബേബി തൊണ്ടംകുഴി മുഖ്യപ്രഭാഷണം നടത്തി. ജോസഫ് സെബാസ്റ്റ്യൻ തന്നാട്ടിൽ, ഷാജി പുതിയടം, വി. യു. ചെറിയാൻ, ടോമി കൊച്ചു പൂവക്കോട്ട്, എം എം ജോസഫ്, ജോയിസ് അലക്സ്, ലതിക സാജു, വി യൂ ചെറിയാൻ, ടോമി കൊച്ചു പൂവക്കോട്ട്, ബെന്നി പെട്ടക്കാട്, ബെന്നി അലക്സ്, ജിത്തു ജോസഫ്, കെ ഡി പ്രകാശൻ, അനിൽ കാരയ്ക്കൽ, രമണൻ, എന്നിവർ സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments