Sunday, March 1, 2026
No menu items!
Homeവാർത്തകൾസെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.2025 ആഗസ്റ്റ് 24 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. prd.kerala.gov.in ലും www.lbscentre.kerala.gov.in ലും ഫലം ലഭ്യമാണ്.

ആകെ 17396 പേർ പരീക്ഷ എഴുതിയതില്‍ 3114 പേർ വിജയിച്ചു.ആകെ വിജയശതമാനം 17.90 ആണ്. പാസായവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എല്‍ ബി എസ് സെന്ററിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ ഡയറക്ടർ, എല്‍ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം – 33 വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560311, 312, 313.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments