Thursday, March 12, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ, രണ്ട് മാസം കൊണ്ട് 58.69 ശതമാനം ഫയലുകൾ തീർപ്പാക്കി

സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ, രണ്ട് മാസം കൊണ്ട് 58.69 ശതമാനം ഫയലുകൾ തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ യജ്ഞം അതിവേഗത്തിൽ. 58.69% ഫയലുകളാണ് രണ്ട് മാസം കൊണ്ട് തീർപ്പാക്കിയത്. സെക്രട്ടേറിയറ്റിലെ 51.82 % ഫയലും തീർപ്പാക്കി. പ്രവാസീകാര്യ വകുപ്പാണ് സെക്രട്ടേറിയറ്റിൽ കൂടുതൽ ഫയൽ തീർപ്പാക്കിയത്. 82.81% ഫയലുകളാണ് പ്രവാസി കാര്യ വകുപ്പിൽ തീർപ്പാക്കിയത്. രണ്ട് മാസം കൊണ്ട് ലക്ഷ്യമിട്ടത് 60% ഫയൽ തീർപ്പാക്കാനാണ്. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് അദാലത്ത് നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments