ചെറുതോണി: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കെ.കെ ശിവരാമന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി .വി വർഗീസ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, അനില്കുവപ്ലാക്കല്, കെ. എൻ റോയ്, ജോർജ് അഗസ്റ്റിൻ, പോള്‍സണ്‍ മാത്യു,കെ. ജയകൃഷ്ണൻ, ജോണി ചെരുവുപറമ്ബില്, കെ .എ ജബ്ബാർ, രതീഷ് അത്തികുഴി, സനോജ് വെള്ളാടി എന്നിവർ സംസാരിച്ചു.



