Wednesday, June 25, 2025
No menu items!
Homeവാർത്തകൾസർവ്വകലാശാല വാർത്തകൾ

സർവ്വകലാശാല വാർത്തകൾ

എം.ജി മേ​ജ​ര്‍ സ്വി​ച്ചി​ങ്​: റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു കോ​ട്ട​യം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഓ​ണേ​ഴ്‌​സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (എം.​ജി.​യു യു.​ജി.​പി) മേ​ജ​ര്‍ സ്വി​ച്ചി​ങ്ങി​ന്റെ​യും കോ​ള​ജ് മാ​റ്റ​ത്തി​ന്റെ​യും റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ ജൂ​ണ്‍ 26നു​മു​മ്പ്​ ഓ​ണ്‍ലൈ​നി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് സ്വി​ച്ചി​ങ്ങും കോ​ള​ജ് മാ​റ്റ​വും ഉ​റ​പ്പാ​ക്ക​ണം. മാ​നേ​ജ്‌​മെ​ന്റ് ക്വോ​ട്ട റാ​ങ്ക് ലി​സ്റ്റ് ജൂ​ണ്‍ 27ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. സ്വി​ച്ചി​ങ്​ 28ന് ​ന​ട​ത്താം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ https://edp.mgu.ac.in/ൽ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചു ജൂ​ണ്‍ 30ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (എം.​എ​ഡ് പ്രോ​ഗ്രാം ഡി​സം​ബ​ര്‍ 2024) അ​വ​സാ​ന മെ​ഴ്‌​സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങാം. പ്രാ​ക്ടി​ക്ക​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി ഫു​ഡ് ആ​ൻ​ഡ്​ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (സി.​എ​സ്.​എ​സ്-2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ-​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ലൈ എ​ട്ടി​ന്​ ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്‌​മെ​ന്റ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്റ്, 2018 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ-​അ​പ്പി​യ​റ​ന്‍സ് ഫെ​ബ്രു​വ​രി 2025) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ 27ന് ​ന​ട​ക്കും. പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം മോ​ഡ​ല്‍-2 ബി.​എ, ബി.​എ​സ്​​സി, ബി.​കോം വാ​ര്‍ഷി​ക സ്‌​കീം (1998-2008 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍) അ​വ​സാ​ന മെ​ഴ്‌​സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് ജൂ​ലൈ 21 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടെ ജൂ​ലൈ 23 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ 25 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും. സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ സ്‌​കൂ​ള്‍ ഓ​ഫ് നാ​നോ സ​യ​ന്‍സ് ആ​ൻ​ഡ്​ നാ​നോ ടെ​ക്‌​നോ​ള​ജി​യി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ര്‍ന്നു​ള്ള എം.​എ​സ്​​സി ഫി​സി​ക്‌​സ് നാ​നോ​സ​യ​ന്‍സ് ആ​ൻ​ഡ്​ നാ​നോ​ടെ​ക്‌​നോ​ള​ജി ജോ​യ​ന്റ് മാ​സ്റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ല്‍ ഒ​മ്പ​തും (ജ​ന​റ​ല്‍ മെ​റി​റ്റ്-​നാ​ല്, ഈ​ഴ​വ, മു​സ്​​ലിം, ഇ.​ഡ​ബ്ല്യു.​എ​സ്, എ​ല്‍.​സി, എ​സ്.​സി-​ഒ​ന്നു​വീ​തം) എം.​എ​സ്​​സി കെ​മി​സ്ട്രി നാ​നോ​സ​യ​ന്‍സ് ആ​ൻ​ഡ്​ നാ​നോ​ടെ​ക്‌​നോ​ള​ജി പ്രോ​ഗ്രാ​മി​ല്‍ പ​ത്തും (ജ​ന​റ​ല്‍ മെ​റി​റ്റ്-​അ​ഞ്ച്, ഈ​ഴ​വ, മു​സ്​​ലിം, ഇ.​ഡ​ബ്ല്യു.​എ​സ്, എ​ല്‍.​സി, എ​സ്.​സി-​ഒ​ന്നു​വീ​തം) ഒ​ഴി​വു​ണ്ട്. അ​ര്‍ഹ​രാ​യ​വ​ര്‍ ജൂ​ണ്‍ 26ന് ​ഉ​ച്ച​ക്ക്​ 12ന് ​അ​സ്സ​ല്‍ രേ​ഖ​ക​ളു​മാ​യി വ​കു​പ്പ് ഓ​ഫി​സി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 9495392750, 9447709276, 8281915276. ഡി​ജി​റ്റ​ല്‍ ലാ​ന്‍ഡ് സ​ര്‍വേ കോ​ഴ്‌​സ് ഡോ. ​ആ​ര്‍. സ​തീ​ഷ് സെ​ന്റ​ര്‍ ഫോ​ര്‍ റി​മോ​ട്ട് സെ​ന്‍സി​ങ്​ ആ​ൻ​ഡ്​ ജി.​ഐ.​എ​സ് ന​ട​ത്തു​ന്ന ഡി​ജി​റ്റ​ല്‍ ലാ​ന്‍ഡ് സ​ര്‍വേ​യി​ങ്​ ആ​ന്‍ഡ് ഡ്രാ​ഫ്റ്റി​ങ്​ കോ​ഴ്‌​സി​ന്റെ പു​തി​യ ബാ​ച്ചി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം. സി​വി​ല്‍ എ​ന്‍ജി​നീ​യ​റി​ങ്, ലാ​ന്‍ഡ് സ​ര്‍വേ​യി​ങ്​ മേ​ഖ​ല​ക​ള്‍ക്കാ​വ​ശ്യ​മാ​യ വി​ശ​ദ​മാ​യ മാ​പ്പു​ക​ള്‍, പ്ലാ​നു​ക​ള്‍, ഡ്രോ​യി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ടോ​ട്ട​ല്‍ സ്​​റ്റേ​ഷ​ന്‍, ജി.​പി.​എ​സ്, ഓ​ട്ടോ​ലെ​വ​ല്‍, ഓ​ട്ടോ​കാ​ഡ് ഡ്രാ​ഫ്റ്റി​ങ്​ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള മൂ​ന്നു​മാ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണി​ത്. ജൂ​ലൈ 10 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ (https://ses.mgu.ac.in) ഫോ​ണ്‍: 8848343200, 8590282951, 9446767451, 6282023170. റെ​ഗു​ല​ര്‍ ഫു​ള്‍ടൈം ഹ്ര​സ്വ​കാ​ല പ്രോ​ഗ്രാംഡ​യ​റ​ക്ട​റേ​റ്റ് ഫോ​ര്‍ അ​പ്ലൈ​ഡ് ഷോ​ര്‍ട്ട് ടേം ​പ്രോ​ഗ്രാം​സ് (ഡാ​സ്പ്) ന​ട​ത്തു​ന്ന റെ​ഗു​ല​ര്‍ ഫു​ള്‍ ടൈം ​ഹ്ര​സ്വ​കാ​ല പ്രോ​ഗ്രാ​മു​ക​ളാ​യ ഡി​പ്ലോ​മ ഇ​ന്‍ ലോ​ജി​സ്റ്റി​ക്‌​സ്-​സ​പ്ലൈ ചെ​യി​ന്‍ ആ​ൻ​ഡ്​ പോ​ര്‍ട്ട് മാ​നേ​ജ്മെ​ന്റ്, ഡി​പ്ലോ​മ ഇ​ന്‍ ബേ​ക്ക​റി ആ​ൻ​ഡ്​ ക​ണ്‍ഫെ​ക്ഷ​ണ​റി) പി.​ജി ഡി​പ്ലോ​മ ഇ​ന്‍ ഡേ​റ്റ ആ​ൻ​ഡ്​ ബി​സി​ന​സ് അ​ന​ലി​റ്റി​ക്സ് (യോ​ഗ്യ​ത-​ഡി​ഗ്രി) എ​ന്നി​വ​യി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ജൂ​ണ്‍ 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ക്ക്​ www.dasp.mgu.ac.in ഇ-​മെ​യി​ല്‍: dasp@mgu.ac.in ഫോ​ണ്‍: 8078786798, 0481 2733292.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments