Saturday, March 14, 2026
No menu items!
Homeവാർത്തകൾലേഖനമത്സരത്തിന്റെപോസ്റ്റർ പ്രകാശനം ചെയ്തു

ലേഖനമത്സരത്തിന്റെപോസ്റ്റർ പ്രകാശനം ചെയ്തു

കടപ്പൂര് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി
വിദ്യാർത്ഥികളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന് കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലേഖനമത്സരത്തിന്റെ
പോസ്റ്റർ പ്രകാശനം കടപ്പൂര് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി. കടപ്പൂര് ഹയർ സെക്കൻഡറി അധ്യാപകൻ മാത്യു എബ്രഹാം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. എസ് ബൈജുവിന് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി. ഡി ജോർജ്, വൈസ് പ്രസിഡന്റ് ശശി കടപ്പൂർ എന്നിവർ സംസാരിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങളായ ബിന്ദു പി. ജി, കെ. ജെ. വിനോദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments