ഇടപ്പള്ളി പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി മലയാളം ടൈംസ് ഒരുക്കിയ ദൈവ സന്നിധിയിൽ പ്രോഗ്രാം.
കേരളത്തിന് അകത്തുനിന്നും, പുറത്തുനിന്നും പതിനായിരങ്ങളാണ് വിശുദ്ധന്റെ അത്ഭുത തിരുസ്വരൂപം കാണാനും തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനും തിരുനാൾ ദിനങ്ങളിൽ ഇടപ്പള്ളി പള്ളിയിൽ എത്തിയത്. ഭക്തജനങ്ങൾക്കായി ഇക്കുറിയും വിപുലമായ സൗകര്യങ്ങൾ പള്ളി ഒരുക്കിയിരുന്നു. ഏഷ്യയിലെ തന്നെ സുപ്രധാനമായ തിരുനാളുകളിൽ ഒന്നായ ഈ തിരുനാളിന്റെ പ്രസക്ത ഭാഗങ്ങൾ കാണാൻ താഴെ ചേർക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.