Wednesday, February 11, 2026
No menu items!
Homeവാർത്തകൾഅടുത്ത ആഴ്ച ആകാശത്ത് സ്മൈലി ഫെയ്സ് അപൂർവ ഗ്രഹ വിന്യാസം

അടുത്ത ആഴ്ച ആകാശത്ത് സ്മൈലി ഫെയ്സ് അപൂർവ ഗ്രഹ വിന്യാസം

ദില്ലി: അടുത്ത ആഴ്ച ആകാശത്ത് സ്മൈലി ഫെയ്സ് അപൂർവ ഗ്രഹ വിന്യാസം. മൂന്ന് ആകാശ ​ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് ഏപ്രിൽ 25ന് ദൃശ്യമാകുക. ലോകമെമ്പാടും ഈ കാഴ്ച കാണാം. എന്നാൽ കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ.  ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ  സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments