ഓരോരുത്തരുടേയും സൗന്ദര്യ സങ്കൽപങ്ങൾ അനുസരിച്ചുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും ശരീരത്തിന് ഇണങ്ങുന്ന രീതിയിൽ തയ്പ്പിക്കുന്നതിനും അനുയോജ്യമായ കോട്ടയം വടവാതൂർ ഉള്ള ഷൈമ ഫാഷൻസ് ആന്റ് ടൈലറിംഗ് എന്ന സ്ഥാപനത്തെ ഇന്നത്തെ റൈറ്റ് ചോയ്സിലൂടെ പരിചയപ്പെടാം. ആനുകാലിക ട്രെന്റിന് അനുസരിച്ച് ഓരോരുത്തരുടേയും മനസ്സിനിണങ്ങിയ പുതുപുത്തൻ ഡിസൈനുകളിലുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ ഗുണമേന്മയിലും വിലക്കുറവിലും ഷൈമ ഫാഷൻസിൽ ലഭ്യമാണ്.
ഒരോരുത്തരുടേയും മനസിന് ഇണങ്ങിയ തുണി തിരഞ്ഞെടുത്ത് നൽകിയാൽ മതി ഇവിടെ പുതിയതും അവർക്ക് ഇഷ്ടമുള്ളതുമായ ഡിസൈൻനിൽ തയ്ച്ച് നൽകും. ചുരീദാർ, കുർത്തീസ്, ടോപ്പുകൾ, ഫ്രോക്ക്കൾ, സാരിബ്ലൗസ്, ഷർട്ടുകൾ പാന്റുകൾ തുടങ്ങി എല്ലാ വസ്ത്രങ്ങളും ഇവിടെ തയ്ച്ച് നൽകുന്നു. സ്കൂൾ യൂണിഫോം, കമ്പനി യൂണിഫോം, ഹോസ്പിറ്റലിൽ തുടങ്ങി എല്ലാവിധ യൂണിഫോമുകളും ഇവിടെ തയ്ച്ച് നൽകുന്നു. 10വർഷം പിന്നീടുന്ന ഷൈമ ഫാഷൻസീന്റെ വിജയം വസ്ത്രങ്ങൾ വാങ്ങിയ കസ്റ്റമേഴ്സിന്റെ സപ്പോർട്ട് ആണ്. അവരുടെ സ്ഥിരമായ പർച്ചേസ് മാത്രമല്ല അവരുടെ റഫറൻസിലും ഇവിടെ കസ്റ്റമേഴ്സ് എത്തുന്നു.
പ്രത്യേകിച്ച് വടവാതൂർ നിവാസികൾ സ്വന്തമായി അഭിരുചിയ്ക്ക് അനുസരിച്ച് മനോരഹര വസ്ത്രങ്ങൾ ധരിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇന്ന് തന്നെ ഷൈമ ഫാഷൻസ് സന്ദർശിക്കുക നിങ്ങൾക്ക് ഈ സ്ഥാപനം ഒരു റൈറ്റ് ചോയ്സ് ആയിരിക്കും ഉറപ്പ്.