കോട്ടയം നാട്ടകത്ത് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ തൊടുപുഴ
മണക്കാട് കുളത്തുങ്കൽ പടവിൽ കെ. കെ. രവിയുടേയും ചന്ദ്രികയുടേയും മകൻ സനൂഷ് കെ.ആർ (43 വയസ് ) വാഹനാപകടത്തിൽ മരണമടഞ്ഞു.
സഹോദരങ്ങൾ- സിനി, ശ്യാം. കെ. രവി.
ഭാര്യ അതിര കൃഷ്ണൻ,
മക്കൾ ഗൗരി കൃഷ്ണ എസ്. (അഞ്ചാം ക്ലാസ് വിദ്യാർത്ഥി, വിമലമാത ഹയർസെക്കണ്ടറി സ്കൂൾ, കദളിക്കാട്)
എസ്. ഗൗതം കൃഷ്ണ (നാല് വയസ്സ്)
സംസ്ക്കാര ചടങ്ങുകൾ 09/04/2025 ബുധൻ രാവിലെ 9 ന് വീട്ടിൽ ആരംഭിക്കും. 10:45 ന് തൊടുപുഴ ശാന്തിതീരത്ത് സംസ്കാരം.