2030 ആകുമ്പോഴേക്കും 20% തൊഴിലവസരങ്ങൾ മാറും! ഇതനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിവുകൾക്ക് അനുയോജ്യമായ ജോലി കണ്ടെത്താൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു.അതനുസരിച്ച് പുതിയ ട്രെൻഡുകൾ അറിയുകയും, തൊഴിൽ വിപണിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും വേണം പുതിയ അവസരങ്ങളെക്കുറിച്ച് അറിയുന്നതോടൊപ്പം, പൊതുവായ ഭാഷ ഉപയോഗിക്കുകയും കഴിവുകളും ജോലിയുടെ വിവരണവും വ്യക്തമാക്കാൻ ഒരേപോലെയുള്ള വാക്കുകൾ ഉപയോഗിക്കുകയും ചെയ്യണം വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും വിശ്വാസയോഗ്യമായ സോഴ്സുകളെ മാത്രം ആശ്രയിക്കുകയും വേണം AI പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യണം കഴിവും താല്പര്യവും അനുസരിച്ചുള്ള ജോലി കണ്ടെത്താൻ AI ടൂളുകൾ ഉപയോഗിക്കുന്നത് അഭികാമ്യമാണ്