Wednesday, July 9, 2025
No menu items!
Homeവാർത്തകൾവൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പ്.ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനം: മന്ത്രി വി...

വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പ്.ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനം: മന്ത്രി വി എൻ വാസവൻ

വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമാണന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.വ്രതം നോക്കുന്ന എല്ലാ ഭക്തർക്കും തുല്യ പരിഗണനയാണ് വേണ്ടത്. ജാതി വിവേചനം ഈ കാലഘട്ടത്തിൽ അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments