Monday, July 7, 2025
No menu items!
HomeCareer / job vacancyകുടുംബശ്രീ കേരള ചിക്കനിൽ ജോലി ഒഴിവുകൾ

കുടുംബശ്രീ കേരള ചിക്കനിൽ ജോലി ഒഴിവുകൾ

കെ.ബി.എഫ്.പി.സി.എൽ കമ്പനിയുടെ തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെപ്പറയും പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

തസ്തിക: മാർക്കറ്റിങ് എക്സിക്യൂട്ടീവ്

MBA OR ANY DEGREE WITH 3 YEAR EXPERIENCE

വയസ്സ്/പ്രായപരിധി: ഉയർന്ന പ്രായപരിധി 30 (01/03/2025 ㎡ 30 വയസ്സ് കഴിയുവാൻ പാടുള്ളതല്ല

പ്രതിമാസ ശമ്പളം:20000

ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷന് സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 മാർച്ച് 26 വൈകുന്നേരം 5.00 മണി വരെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments