Tuesday, July 8, 2025
No menu items!
Homeവാർത്തകൾമേപ്പാടിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

മേപ്പാടിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

വയനാട്: വയനാട് മേപ്പാടിയിൽ സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു. മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. അപകടത്തിൽ അഞ്ച് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments