കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് സംഭവവുമായി ബന്ധപ്പെട്ടു യു ഡി എഫ് സംഘം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി കേസിന്റെ സ്ഥിതി വിലയിരുത്തുകയും കുറ്റവാളികൾക്കു തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവിശ്യപെട്ടു. തുടർന്നു നഴ്സിംഗ് കോളേജിൽ എത്തി പ്രിൻസിപ്പാളിനെ കണ്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ഫ്രാൻസിസ് ജോർജ് .എം പി, മോൻസ് ജോസഫ് എം എൽ എ, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ നേതൃത്വം നൽകി.




