Homeവാർത്തകൾകൊല്ലത്ത് തടിമില്ലിൽ വൻ തീപിടുത്തം വാർത്തകൾ കൊല്ലത്ത് തടിമില്ലിൽ വൻ തീപിടുത്തം By Malayalamtimes February 13, 2025 0 56 Share FacebookTwitterPinterestWhatsApp കൊല്ലത്ത് തടിമില്ലിൽ വൻ തീപിടുത്തം. കുറ്റിച്ചിറയിൽ ഉള്ള തടിമില്ലില്ലാണ് ഇന്ന് രാവിലെ 4 മണിയോടെ തീ പിടിച്ചതായി കണ്ടെത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇപ്പോൾ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. Share FacebookTwitterPinterestWhatsApp Previous articleരണ്ടു ദിവസത്തെ അമേരിക്കന് സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തിNext articleആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി Malayalamtimeshttp://malayalamtimes.in RELATED ARTICLES വാർത്തകൾ പൊലീസ് അതിക്രമത്തിനെതിരെയുള്ള ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് സുപ്രീം കോടതി ഹര്ജിയായി പരിഗണിക്കും October 14, 2026 വാർത്തകൾ സൗദി അറേബ്യയ്ക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ് October 14, 2026 വാർത്തകൾ ഇന്ത്യ മുന്നണി പ്രക്ഷോഭങ്ങള് ഇടവേളയിലേക്ക്; സിജെപി പ്രതിഷേധം തുടരും October 14, 2026 LEAVE A REPLY Cancel reply Comment: Please enter your comment! Name:* Please enter your name here Email:* You have entered an incorrect email address! Please enter your email address here Website: Save my name, email, and website in this browser for the next time I comment. - Advertisment - Most Popular പൊലീസ് അതിക്രമത്തിനെതിരെയുള്ള ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് സുപ്രീം കോടതി ഹര്ജിയായി പരിഗണിക്കും October 14, 2026 സൗദി അറേബ്യയ്ക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ് October 14, 2026 ഇന്ത്യ മുന്നണി പ്രക്ഷോഭങ്ങള് ഇടവേളയിലേക്ക്; സിജെപി പ്രതിഷേധം തുടരും October 14, 2026 ബിഹാറിലെ രാഘോപൂരില് ഗംഗാനദിയില് ബോട്ടു മറിഞ്ഞ് 13 പേര് മരിച്ചു; മരണസംഖ്യ ഇനിയും ഉയരാന് സാധ്യത October 14, 2026 Load more Recent Comments