Sunday, December 21, 2025
No menu items!
Homeവാർത്തകൾറഷ്യൻ സൈന്യത്തിലെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ; 16 പേരെ കാണാനില്ല

റഷ്യൻ സൈന്യത്തിലെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ; 16 പേരെ കാണാനില്ല

ദില്ലി: റഷ്യൻ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്രസർക്കാർ. 12 പേരെക്കുറിച്ച് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാല‌യം വ്യക്തമാക്കി. ഇവരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചു. 96 പേർ റഷ്യയിൽ നിന്നും തിരിച്ചെത്തിയിട്ടുണ്ട്. റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാ​ഗമാകുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത തൃശ്ശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പരിക്കേറ്റ ജയിൻ മോസ്കോവിൽ ചികിത്സയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments