ഡിസംബർ 27 മുതൽ 31 വരെ പഞ്ചാബിൽ നടക്കുന്ന സീനിയർ ബേസ്ബോൾ മൽസരത്തിൽ കേരളാ ടീമിൽ കുറവിലങ്ങാട് കോഴ സ്വദേശി ശാലിനി സജിയും. കഴിഞ്ഞവർഷം തായ്ലൻ്റിൽ നടന്ന ഇൻ്റർനാഷണൽ മത്സരത്തിൽ ഇന്ത്യൻ ടീമിൽ കളിച്ച ശാലിനി ഇത്തവണ ദേശീയ സീനിയർ ബേസ്ബോൾ മത്സരത്തിനാണ് കേരള ടീമിൽ ഇടം പിടിച്ചത്.



