കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം നാളെ (19-12-2024) വൈകുന്നേരം 4 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വിജയികൾക്കുള്ള സമ്മാനദാനവും പ്രമുഖരെ ആദരിക്കലും സമ്മേളനത്തിലുണ്ടാകുമന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി അറിയിച്ചു.



