വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റ് നടത്തിയ പന്തം കൊളുത്തി പ്രകടനം യൂണിറ്റ് പ്രസിഡൻറ് ഷാജി ചിറ്റക്കാട്ട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ബാബു ആര്യപ്പിള്ളി, പോളി ചിറ്റക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.