Monday, March 2, 2026
No menu items!
Homeവാർത്തകൾചേരാനല്ലൂരിൽ അടിപ്പാതയ്ക്കായി കുട്ടികളുടെ സംഗമം

ചേരാനല്ലൂരിൽ അടിപ്പാതയ്ക്കായി കുട്ടികളുടെ സംഗമം

ചേരാനല്ലൂർ: ദേശീയപാത 66- ൻ്റെ വികസന പ്രവൃത്തികൾ നടക്കുന്ന ചേരാനല്ലൂരിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം ചേരാനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. സംവിധായകൻ സോഹൻ സീനുലാൽ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പ്രശോഭ് കൃഷ്ണ, കൊച്ചിൻ മൻസൂർ, പി. പി ജോർജ്, നിയാസ് ആലിയം വീട്ടിൽ, ഹാഷിം ചേന്ദാമ്പിള്ളി, ബെന്നി ഫ്രാൻസിസ്, കെ.പി ഷിനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫ്ലാഷ് മോബിന് സജിത രജീഷ് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments