Friday, February 27, 2026
No menu items!
Homeവാർത്തകൾശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം; രൂപരേഖ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു

ശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം; രൂപരേഖ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു

വത്തിക്കാൻ: വർക്കല ശിവഗിരിയിൽ പുതുതായി നിർമ്മിക്കുന്ന സർവമത ആരാധനാ കേന്ദ്രത്തിൻ്റെ രൂപരേഖ, ശിവഗിരിമഠത്തിൻ്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ, ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശനം ചെയ്തു. ഹിന്ദു, മുസ്ലീം, ക്രിസ്റ്റ്യൻ ആരാധനാലയങ്ങളും ധ്യാനകേന്ദ്രവും ഉൾപ്പെടുന്നതാണ് ഇത്. വത്തിക്കാൻ സർവമത സമ്മേളനത്തിൻ്റെ സ്മാരകമെന്നോണമാണ് ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവഗിരിമഠം പ്രസിഡൻ്റ് സ്വാമി സച്ചിതാനന്ദ പറഞ്ഞു. ശിവഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിൻ്റെ രൂപരേഖ തയ്യാറാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments