കരുനാഗപ്പള്ളി: കല്ലേലിഭാഗം ജനത ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ നടത്തി വരുന്ന മൂന്നാംഘട്ട വീട്ടകവായന സദസ്സ് 2024 ഡിസംബർ 1 ന് വൈകിട്ട് 4 മണിക്ക് ശ്രീ. ഓമനകുട്ടൻ മാഗ്നയുടെ ” വടക്കൻ മന്തൻ ” എന്ന പുസ്തകത്തെ കുറിച്ച് നിരൂപകനായ ശ്രീ രാഗേഷ് സത്യൻ പുസ്തക അവതരണം ശ്രീ. ശശിധരൻ പിള്ളയുടെ വസതിയായ ജോതിസ് മുഴങ്ങോടിയിൽ വച്ച് നടത്തപ്പെടുന്നു.