Tuesday, March 31, 2026
No menu items!
Homeവാർത്തകൾബയോ ബിൻ വിതരണം ചെയ്തു

ബയോ ബിൻ വിതരണം ചെയ്തു

കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൽ ബയോ ബിൻ വിതരണം ചെയ്തു. 127 ഗുണഭോക്താക്കൾക് ആണ് ബയോ ബിൻ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ്‌ പി യൂ ജോമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടിജോ ജോസഫ് അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി എം അജിത് കുമാർ, വി ഈ ഓ മാരായ വിഷ്ണു കെ എച്, രശ്മി കെ പിള്ള, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments