Monday, July 7, 2025
No menu items!
Homeവാർത്തകൾവികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കാളിയാകാം

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കാളിയാകാം

ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കാളികളാകാൻ അവസരം. 15-25 വയസ് പ്രായമുള്ളവർക്ക് ഡിസംബർ അഞ്ചുവരെ മേരാ യുവ ഭാരത് (https://mybharat.gov.in) പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ ക്വിസിൽ പങ്കെടുത്ത് യോഗ്യത നേടാം. വിശദവിവരം നെഹ്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്‌കീം, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഓഫീസുകളിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2565335.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments