കരുനാഗപ്പള്ളി/കുന്നത്തൂർ: കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് രണ്ട് പമ്പാ ബസ്സ് സർവ്വീസു കൾക്ക് ഇന്നു മുതൽ തുടക്കം. ഇന്ന് വൈകിട്ട് 6.30 ന് കരുനാഗപ്പള്ളി, ശാസ്താംകോട്ട, പമ്പ ബസ് സർവ്വീസ് മൈനാഗപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ്, കടമ്പനാട്, അടൂർ, പത്തനംതിട്ട വഴി
പമ്പ. ഒരാളുടെ ടിക്കറ്റ് ചാർജ് 208 രൂപയാണ്. വൈകിട്ട് 7 .30 ന് മറ്റൊരു ബസ്സ് കരുനാഗപ്പള്ളി, പടനായർകുളങ്ങര ക്ഷേത്രം, പമ്പാ, ഓച്ചിറ, കായംകുളം, പടനിലം, പത്തനംതിട്ട വഴി പമ്പ. ഒരാളുടെ ടിക്കറ്റ് ചാർജ് : 229 രൂപ
ഇതുകൂടാതെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് http://https//online ksrtc swift.com.