കുലശേഖരമംഗലം: മറവന്തുരുത്ത് പഞ്ചായത്ത് 12-ാം വാർഡിലെ 115-ാം നമ്പർ അങ്കണവാടിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു.പഞ്ചായത്ത് അംഗം പോൾ തോമസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.വർക്കർ പി.ജെ.അൽഫോൻസ , ഹെൽപ്പർ ബി. വിജയകുമാരി എന്നിവർ നേതൃത്വം നൽകി.