കേന്ദ്ര/ സംസ്ഥാന സർക്കാർ ജീവനക്കാർ/എയ്ഡഡ് സ്കൂൾ/ പൊതുമേഖലാ ജീവനക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ കേരളാ കൾച്ചറൽ ഫോറം നടത്തിയ സത്യൻ സ്മാരക ചെറുകഥ രചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കുറവിലങ്ങാട് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ജിജോ ജോസഫ് എൻ ചലച്ചിത്ര താരം അപർണ്ണ ബാലമുരളിയിൽ നിന്നും പുരസ്കാരം സ്വീകരിക്കുന്നു. മലയാളം ടൈംസിൻ്റെ അഭിനന്ദനങ്ങൾ.