Friday, February 20, 2026
No menu items!
Homeവാർത്തകൾഒഴുക്കിൽപെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ

ഒഴുക്കിൽപെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ

പാലക്കാട്: പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് (79) തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെട്ട് രക്ഷപ്പെടാനായി 10 മണിക്കൂർ മരക്കൊമ്പിൽ തൂങ്ങിക്കിടന്നത്.

കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. തോട്ടിൽനിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments