കാട്ടാക്കട : വീരണകാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേതൃത്വം നല്‍കിയ സഹകരണ സംരക്ഷണ മുന്നണിയിലെ എല്ലാ സ്ഥാനാര്‍ഥികളും വിജയിച്ചു. എന്‍.സുമേന്ദ്രനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സുരേഷ് കുമാര്‍, യോഹന്നാന്‍, മണിയന്‍ നാടാര്‍, ജ്യോതി കുമാര്‍, കലാവതി, ആതിര.ജെ.എസ്. ലെജി എബ്രഹാം, സ്മിത.എല്‍.വി, വിദ്യാധരന്‍, ജയചന്ദ്രന്‍ എന്നിവരാണ് വിജയിച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍.



