Tuesday, October 28, 2025
No menu items!
Homeആരോഗ്യ കിരണംവനിതകൾക്ക് സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പ്

വനിതകൾക്ക് സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പ്

കുറവിലങ്ങാട് : എസ് എം വൈ എം കുറവിലങ്ങാട് യൂണിറ്റിന്റെയും തെള്ളകം മിറ്റേര ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പ് നടത്തുന്നു. നാളെ (നവംബർ 10 ഞായർ ) രാവിലെ 9.30ന് കുറവിലങ്ങാട് പാരീഷ് ഹാളിൽ.

☎️ ഫോൺ:
Aleena : 9061196298
Sona : 8075252637

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments