Saturday, August 2, 2025
No menu items!
HomeCareer / job vacancyമെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

കായംകുളം: ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവിലേക്കും താല്‍കാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവര്‍ cru.czims@kerala.gov.inഎന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ നവംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമര്‍പ്പിക്കുക.ഫോൺ:0484 -2391018 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments