പാലാ: പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ നാളെ (07/11/2024) വ്യാഴാഴ്ച വചനാഭിഷേക ശുശ്രുഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു.റവ ഫാദർ മനോജ് വടക്കെടത്ത് വചനപ്രഘോഷണം നടത്തും.വികാരി ജോഷി പുതുപ്പറമ്പിൽ ഫാദർ തോമസ് പഴവകാട്ടിൽ എന്നിവർ നേതൃത്വം നൽകും. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 1. 30 വരെ ശുശ്രൂഷ ഉണ്ടായിരിക്കും.