വിശുദ്ധ ചാവറപിതാവിൻ്റെ തീർത്ഥാടനകേന്ദ്രമായ മാന്നാനം സെൻ്റ് ജോസഫ്‌സ് ആശ്രമദൈവാലയത്തിൽ 7 -ാമത് മാന്നാനം ബൈബിൾ കൺവൻഷൻ 2024 നവംബർ 13,14,15,16,17 തീയതികളിൽ വൈകുന്നേരം 4.00 pm മുതൽ 9.00 pm വരെ നടക്കുന്നു.
എല്ലാ ദിവസവും വിശുദ്ധ കുർബാന ദിവ്യകാരുണ്യ ആരാധന ദൈവവചന ശുശ്രൂഷ വിടുതൽ ശുശ്രൂഷ സൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കും. വയനാട് അനുഗ്രഹ റിട്രീറ്റ് സെൻ്റർ, ഡയറക്ടർ ഫാ. മാത്യു വയലാമണ്ണിൽ CST നയിക്കുന്ന നയിക്കുന്ന ബൈബിൾ കൺവൻഷന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.