കുറവിലങ്ങാട് വെള്ളായിപ്പറമ്പിൽ ചിന്നമ്മ മാണി (101) നിര്യാതയായി.
സംസ്കാരം നാളെ (2024 നവംബർ 7ന് വ്യാഴാഴ്ച്ച) രാവിലെ 11.30ന് ഭവനത്തിൽ ശുശ്രൂഷകൾക്ക്ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദൈവാലയത്തിലെ പുനഃരുത്ഥാനപൂന്തോട്ടത്തിൽ. ഇന്ന് (ബുധൻ) വൈകുന്നേരം 5.00 മണി മുതൽ ഭവനത്തിൽ പൊതുദർശനം.