Monday, March 23, 2026
No menu items!
Homeവാർത്തകൾഉത്തർപ്രദേശിൽ വ്യോമസേനയുടെ മി​ഗ് 29 യുദ്ധവിമാനം തകർന്നുവീണു

ഉത്തർപ്രദേശിൽ വ്യോമസേനയുടെ മി​ഗ് 29 യുദ്ധവിമാനം തകർന്നുവീണു

ലഖ്നൗ: ഉത്തർപ്രദേശിലെ ആ​ഗ്രയിൽ വ്യോമസേനയുടെ മി​ഗ് 29 യുദ്ധവിമാനം തകർന്നുവീണു. തകർന്നുവീഴും മുൻപെ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നു. റഷ്യ നിര്‍മിച്ച മുന്‍നിര പോര്‍വിമാനമാണ് തകര്‍ന്നുവീണത്. ആള്‍ താമസമില്ലാത്തടിത്ത് വീണതുകൊണ്ട് വന്‍ അപകടം ഒഴിവായി. പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് യുദ്ധവിമാനം പറന്നുപൊങ്ങിയത്. വ്യോമസേനയുടെ സൈനിക അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു പറക്കല്‍. ‌സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments