Monday, March 23, 2026
No menu items!
Homeവാർത്തകൾട്വൻ്റി 20 യുടെപഞ്ചായത്ത് കൺവെൻഷൻ

ട്വൻ്റി 20 യുടെപഞ്ചായത്ത് കൺവെൻഷൻ

ചെങ്ങമനാട്: ട്വൻ്റി 20 പാർട്ടി മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് തല കൺവെൻഷൻ അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് ഡോ. വർഗ്ഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഫ്രാൻസീസ് കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, ഡെന്നീസ് കെ പോൾ , എം.എം. ബാബു, വിൽസൺ ഇല്ലിത്തോട്, റോയ് പോൾ, അംബിക സഹദേവൻ, ഷിബി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് തല കമ്മറ്റികൾ രൂപീകരിക്കുവാനും വരുന്ന തെരഞ്ഞടുപ്പിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മത്സരിക്കുവാനും കൺവെൻഷനിൽ അംഗങ്ങൾ തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments