ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡോ. പോളി തോമസ് വിഐടി യൂണിവേഴ്സിറ്റി വെല്ലൂരിൽ നിന്നും പി എച്ച് ഡി നേടി. പാലാ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ എഞ്ചിനീയറിംഗ് വിഭാഗം തലവനായ ഡോ.പോളി തോമസ്
കുറവിലങ്ങാട് തെക്കുംവേലിൽ പരേതനായ ടോമി ജോർജ്ജിന്റെയും ഹെയ്സൽ ടോമിയുടെയും മകനാണ്.



