Monday, July 7, 2025
No menu items!
Homeവാർത്തകൾകേരളപിറവി ദിനത്തിൽ സാലിക്കുട്ടി പാലത്തിങ്കലിനെ ആദരിച്ചു

കേരളപിറവി ദിനത്തിൽ സാലിക്കുട്ടി പാലത്തിങ്കലിനെ ആദരിച്ചു

കൂട്ടിക്കൽ: കൂട്ടിക്കൽ പാലം ജംഗ്ഷനിൽ പൂച്ചെടികൾ വച്ച് മനോഹരമാക്കുന്ന ശ്രീ സാലിക്കുട്ടി പാലത്തിങ്കലിനെ കേരളപിറവി ദിനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജോയ് ജോസ് പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർമാരായ K S മോഹനൻ, വിനോദ്, സിഡിഎസ് പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments