Tuesday, December 23, 2025
No menu items!
Homeവാർത്തകൾവൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി കുങ്ഫ്യൂ സ്കിൽ ടെസ്റ്റ് സംഘടിപ്പിച്ചു

വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി കുങ്ഫ്യൂ സ്കിൽ ടെസ്റ്റ് സംഘടിപ്പിച്ചു

വൈക്കം: വൈക്കം ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി കുങ്ഫ്യൂ സ്കിൽ ടെസ്റ്റ് സംഘടിപ്പിച്ചു. കുങ്ഫു കായിക കലയുടെ പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും സ്വയരക്ഷാ ക്ഷമാർഗങ്ങളും വിലയിരുത്തി ഗ്രേഡ് നൽകുന്നതിനാണ് സ്കിൽ ടെസ്റ്റ് നടത്തിയത്. കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും ബെൽറ്റുകളും നൽകും.
മുഖ്യ പരിശീലകൻ ബിജു രാഘവൻ, സീനിയർ ഇൻസ്ട്രക്ടർ ഉണ്ണികൃഷ്ണൻ പറമ്പത്ത്, ബ്രാഞ്ച് ഇൻ ചാർജുമാരായ പ്രവീൺ പ്രകാശ്, ശ്രുതി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments