Tuesday, December 23, 2025
No menu items!
Homeവാർത്തകൾആം ആ​ദ്മി പാ​ര്‍​ട്ടി കോട്ടയം ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ര്‍ 1​ന്

ആം ആ​ദ്മി പാ​ര്‍​ട്ടി കോട്ടയം ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ര്‍ 1​ന്

കുറവിലങ്ങാട്: ആം ​ആ​ദ്മി പാ​ര്‍​ട്ടി കോട്ടയം ജി​ല്ലാ സ​മ്മേ​ള​നം ന​വം​ബ​ര്‍ 1​ന് വെള്ളിയാഴ്ച്ച കു​റ​വി​ല​ങ്ങാ​ട് പി ഡി പോൾ ഹാ​ളി​ല്‍ ന​ട​ക്കുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ ജെ രാജീവ്, സെക്രട്ടറി സോജൻ വല്യോളിൽ എന്നിവർ അറിയിച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് പ്ര​തി​നി​ധി സ​മ്മേ​ള​നം, വൈ​കു​ന്നേ​രം 4.00ന് പ്ര​ക​ട​നം, 5.30ന് ​പൊ​തു​സ​മ്മേ​ള​ന​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നോ​ദ് മാത്യു വി​ല്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന വര്‍ക്കിംഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​സെ​ലി​ന്‍ ഫി​ലി​പ്പ്, ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സെ​ക്ര​ട്ട​റി ന​വീ​ന്‍​ജി നാ​ദാ​മ​ണി, സം​സ്ഥാ​ന – ​ജി​ല്ലാ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വർ പ്ര​സം​ഗി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments