ചെങ്ങമനാട്: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളി ഇടവകയിലെ വൈദികരുടെയും സിസ്റ്റേഴ്സ്ൻ്റേയും സംഗമം നടത്തി. ഇടവകയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്നവർ സംഗമത്തിൽ പങ്കെടുത്തു. വികാരി ഫാ.മാത്യു മണവാളൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് താമരവള്ളി മുഖ്യ പ്രഭാഷണം നടത്തി. കൈകാരൻമാരായ എം.വി. ജോയി, ടി.വി. ജോസ്, കുടുംബ യൂണിറ്റ് വൈസ് ചെയർമാൻ പീറ്റർ ഇത്താപ്പിരി, ജനറൽ കൺവീനർ അഖിൽ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
കൈപ്പട്ടൂർ വ്യാകുലമാതാ പള്ളിയിൽ സമർപ്പിത സംഗമം
RELATED ARTICLES