മണ്ണയ്ക്കനാട്: പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി കാരിത്താസ് ഇന്ത്യ ആശാകിരണം- ക്യാൻസർ സുരക്ഷാ യജ്ഞം പദ്ധതിയുടെ ഭാഗമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിയ്ക്കുന്ന ജീവിത ശൈലി ബോധന സെമിനാറും ആരോഗ്യ പരിശോധന ക്യാമ്പും ഒക്ടോബർ 29 ന് പൈക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ രാവിലെ 10.30 ന് ആരംഭിയ്ക്കും.
ജീവിതശൈലി ബോധന സെമിനാറും ആരോഗ്യ പരിശോധന ക്യാമ്പും
RELATED ARTICLES