തലയോലപ്പറമ്പ് : കാൻസറിനെതിരെ ഇച്ഛാശക്തി അനായാസേന ആർജ്ജിച്ചെടുക്കാനുള്ള മനക്കരുത്തുമായി അന്താരാഷ്ട്ര പ്രശസ്തനായ കാൻസർ ചികത്സകൻ കേരള ശ്രീ ഡോ. വി.പി. ഗംഗാധരൻ ഡോ. വി.പി. ഗംഗാധരൻ്റെ കാൻസർ ബോധവത്ക്കരണ ക്ലാസ്സ് നാളെ രാവിലെ 10. 30 ന് (27 ഞായർ) രാവിലെ 10.30 ന് തലയോലപ്പറമ്പ് കോരിക്കൽ ജവഹർ സെൻ്റർ ഹാളിൽ കാൻസർ ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നൽകും. കൊച്ചിൻ കാൻസർ സൊസൈറ്റി യുടെ സഹകരണത്തോടെ തൃക്കുന്നപ്പുഴ ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കും ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രം സൗജന്യ മാമോഗ്രാം ടെസ്റ്റും ഡോക്ടറുടെ നേതൃത്വത്തിൽ നടക്കും.
ഡോ. വി.പി. ഗംഗാധരൻ്റെ കാൻസർ ബോധവത്ക്കരണ ക്ലാസ്സ് നാളെ രാവിലെ 10. 30 ന്
RELATED ARTICLES