പഴയന്നൂർ മണ്ഡലം UDF കൺവെൻഷൻ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു. ടി. മുകുന്ദൻ മണ്ഡലം പ്രസിഡന്റ് അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് MP. എൽദോസ് കുന്നപ്പിള്ളി MLA, മുഹമ്മദ് ഷിയാസ് (എറണാംകുളം DCC പ്രസിഡൻ്റ്), എം.പി.വിൻസെൻ്റ്, രമ്യഹരിദാസ്, ഇ. വേണുഗോപാൽ മേനോൻ, പി.എം. അമീർ , പി.എം. അനീഷ്, പി.കെ. മുരളീധരൻ, സജി വെള്ളാർക്കുളം, കെ.കെ. അബ്ബാസ് ,ടി. നിർമ്മല എന്നിവർ പ്രസംഗിച്ചു.



