കായംകുളം: ചേർത്തല ഡി വി എച്ച് എസ് ൽ വച്ചു നടത്തിയ ജില്ലാ പ്രവൃത്തി പരിചയമേള മത്സരത്തിൽ ഷീറ്റ് മെറ്റൽ വർക്ക് ഇനത്തിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനവുംഎ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുവാൻ അർഹനായ മുഹമ്മദ് നിഹാൽ .എ ( കായംകുളം ഗവ.ബോയ്‌സ് ഹൈസ്കൂൾ). കായംകുളം മുനിസിപ്പൽ മുൻ കൗൺസിലർ കരുവിൽ നിസാറിന്റെ മകനാണ് നിഹാൽ.



