കൊയിലാണ്ടി: ഒരു അപൂർവ്വ ചിത്രശലഭത്തെ കണ്ടു. അരിക്കുളം കേരള ഗ്രാമീണബാങ്കിന്റെ എടിഎം കൌണ്ടറിലാണ് ചിത്രശലഭത്തെ കണ്ടത്. ചിറകിന്റെ രണ്ടറ്റം പാമ്പിന്റെ തലപോലെ കാണാം. കാണാൻ ഭംഗിയുള്ള ചിത്രശലഭം. ശാസ്ത്രീയമായ കാര്യങ്ങൾ അറിയാവുന്നവർ അറിയിക്കുക.