Tuesday, October 28, 2025
No menu items!
Homeവാർത്തകൾരാജീവ് ഗാന്ധി സദ്ഭാവന അനുസ്മരണ സമ്മേളനം നടത്തി

രാജീവ് ഗാന്ധി സദ്ഭാവന അനുസ്മരണ സമ്മേളനം നടത്തി

വൈക്കം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വർഗ്ഗീയതക്കും വിഘടനവാദത്തിനുമെതിരെ കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്കു നടത്തിയ സദ്ഭാവന യാത്രയുടെ 34-ാം വാർഷിക അനുസ്മരണ സമ്മേളനം മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. കൂട്ടുമ്മേൽ ജംഗ്ഷനിൽ മണ്ഡലം പ്രസിഡൻ്റ് മോഹൻ കെ. തോട്ടു പുറത്തിൻ്റെ അദൃക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു. പോൾ തോമസ്, കെ. സിയാദ് ബഷീർ, വി.ആർ.അനുരുദ്ധൻ, ടി.വി. ധരണീധരൻ സുഭഗൻ, കൊട്ടൂരത്തിൽ ശശിധരൻ, ജോഷി, കെ.എൻ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments