Tuesday, February 17, 2026
No menu items!
Homeവാർത്തകൾസിഐടിയു തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം...

സിഐടിയു തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു

സിഐടിയു തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. തൃശൂർ പ്ലാക്കാട്ട് ലൈനിലാണ് പുതിയ ജില്ലാ കമ്മിറ്റി ഓഫീസ്. സിഐടിയു സംസ്ഥാന ഭാരവാഹികളായ സഖാക്കൾ എം കെ കണ്ണൻ, യു പി ജോസഫ്‌, കെ കെ പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സന്ദേശം അറിവുത്സവം സമ്മാന വിതരണം സ. എം എം വർഗീസ് നിർവഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments